എന്താണ് ജി എസ് ടി സുവിധാ കേന്ദ്രം ?

Nexus GSK (GST Suvidha Kendram)

GST -SUVIDHA കേന്ദ്രം എന്നത് കേന്ദ്ര ഗവൺമെന്‍ന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന GST SUVIDHA PROVIDER (GSP)നല്‍കുന്ന ഏജന്‍സി ആണ്. GST SUVIDHA PROVIDER (GSP) ന്‍റെ അംഗീകൃത MASTER GST SUVIDHA KENDRA (MGSK) ആണ് ACE NEXUS ONLINE ഈ അംഗീകൃത കേന്ദ്രങ്ങളെ സര്‍ക്കാറിന്‍റെ GST- സെർവ്വറിലേക്ക് ബന്ധിപ്പിക്കുന്ന GST ഫയലിങ്ങ് സോഫ്റ്റ് വെയര്‍ വഴിയാണ് GST -SUVIDHA കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

GST -SUVIDHA കേന്ദ്രം (GSK) പൊതുജനങ്ങളുടെ ടാക്സ് സംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സ്ഥാപനമായാണ് പ്രവര്‍ത്തിച്ചു വരുന്നത്, നിലവില്‍ ഇന്ത്യയില്‍ 5000 ത്തില്‍ താഴെ മാത്രമെ സുവിധാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളു.ആയതിനാല്‍ ഈ മേഖലയില്‍ നിലവില്‍ വലിയ ഒരു ബിസ്സിനസ്സ് അവസരം ഉണ്ട്.
NEXUS GST സുവിധാ കേന്ദ്രങ്ങള്‍ ടാക്സ് സംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സ്ഥാപനം എന്നതിന് പുറമെ, അനേകം ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടി നല്‍കാനുള്ള അംഗീകൃത സേവന കേന്ദ്രങ്ങള്‍ കൂടി ആണ്.

സര്ക്കാറിന്റെ നേരിട്ടുള്ള ഓപ്പണ് GST പോര്ട്ടല് വഴി ഫയലിങ്ങ് ചെയ്യുന്നതിനേക്കാള് മികച്ച സൗകര്യം,വ്യാപാരികളുടെ GST ഫയലിങ്ങിനും,ബില് വാലിഡേഷനും ചെയ്യുന്നതിനുള്ള നൂതന സോഫ്റ്വെയര്‍.

10000 രൂപ മുതലുള്ള 5 വ്യത്യസ്ഥ പാക്കേജുകളായാണ് NEXUS GST സുവിധാ കേന്ദ്രങ്ങള്‍ ഫ്രാന്‍ജൈസ് നല്‍കുന്നത്.നിങ്ങളുടെ ആവശ്യാനുസരണം ഇവ തിരഞ്ഞെടുക്കാവുന്നതാണ്. തിരഞ്ഞടുക്കപ്പെട്ട കേന്ദ്രങ്ങള്‍ ACE NEXUS ONLINE എന്ന സ്ഥാപനവുമായി 3 വര്‍ഷത്തേക്കുള്ള എഗ്രിമെന്‍റ് വെക്കേണ്ടതാണ്.വാര്‍ഷിക റിന്യുവല്‍ ഫീസ്സ് ഉണ്ടായിരിക്കുന്നതാമ്. ഇത് ഓരോ പാക്കേജിനും വ്യത്യസ്ഥമായിരിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങള്‍ക്ക് GST SUVIDHA SOFTWARE, BLOSSOM BILLING SOFTWARE, NEXUS CUSTOMER SERVICE POINT തുടങ്ങിയ സോഫ്റ്റ് വെയറുകളില്‍ സൗജന്യമായി ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നതായിരിക്കും. GST സംബന്ധിച്ച തിയറി ക്ലാസ്സ് ആവശ്യമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസ്സ് നല്‍കുന്നതാണ്, അതിന് ട്രൈനിങ്ങ് ഫീസ്സ് ഉണ്ടായിരിക്കുന്നതാണ്.

പ്രത്യേകം ശ്രദ്ധിക്കുക MARCH 31-2019 വരെ JIO GST ഫയലിങ്ങ് തികച്ചും സൗജന്യമായിരിക്കും, അതിന് ശേഷം കമ്പനി തീരുമാനങ്ങള്‍ക്കനുസൃതമായി ചാര്‍ജ് ഉണ്ടായിരിക്കുന്നതാണ്
CHECK SUVIDHA PACKAGES !!
Click for Packages

About Suvidha Project By CEO

GST Suvidha Kendra


NEXUS GST SUVIDHA KENDRA


Greetings!!! from “ACE NEXUS ONLINE” and JIOGST (Reliance SMSL Limited (SMSL)
Do you want to be part of India Successful running “ NEXUS GST SUVIDHA* *KENDRA ” Franchisee?
We help and support entrepreneurs to build their own business through our network. !
Start Your Own Business if you believe in Yourself and having a GOOD WILL POWER and CAN DO Attitude. We will provide you with the platforms & training which will help you to do run your business smoothly. ACE NEXUS ONLINE is a licensed GST Suvidha Provider from registered (GSP) in India. We can help you to open an Authorized “ *NEXUS GST Suvidha Kendra* ” in your location anywhere in India approved by GSP provider.
What you will receive from us:
1. JIOGST - GST Suvidha Kendra online software
2. GST ready Billing Software
3. Online Software : DSC, Pancard, Money Transfer, Insurance, Utility Bill Payment, Mobile Recharge.
4. GST filing support from CA/Tax-Practitioners
5.Authorized UTI PAN Agency
6. IRCTC AUTHORIZED Agency
7. Authorized Insurance Agency
8- acenexus.in Official Login

എങ്ങിനെ സുവിധാ കേന്ദ്രം ആരംഭിക്കാം?


1-ആവശ്യമുള്ള പാക്കേജ് തിരഞ്ഞെടുക്കുക : പാക്കേജുകള്‍ കാണാനായി : Click Here
2-പാക്കേജില്‍ പറഞ്ഞിരിക്കുന്ന ഫ്രാന്‍ജൈസ് ഫീസ്സ് താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫെര്‍ ചെയ്യുക
Bank Details
3-അപേക്ഷാ ഫോറം ഫില്‍ ചെയ്യുക : ഫോറത്തിനായി : Click Here
4-നിങ്ങളുടെ അപേക്ഷ ലഭിച്ച് 48 മണിക്കൂറുകള്‍ക്കകം തന്നെ ,ബന്ധപ്പെട്ട സോഫ്റ്റ്വെയര്‍ ലോഗിനുകള്‍ നിങ്ങള്‍ക്ക് മെയില്‍ വഴി ലഭിക്കുന്നു
5-ബന്ധപ്പെട്ട സോഫ്റ്റ്വെയറില്‍ നിങ്ങളുടെ ടീമിന് Any Desk വഴി ഓണ്‍ലൈനായി പരിശീലനം നല്‍ കുന്നു
6-തുടര്‍ന്ന് നിങ്ങളുടെ ബിസ്സിനസ്സിനാവശ്യമായ സപ്പോര്‍ട്ട് , കാള്‍ സെന്‍റര്‍ , വാട്സാപ്പ് ഗ്രൂപ്പ്, ഓണ്‍ലൈന്‍ ചാറ്റ് എന്നിവ വഴി നല്‍കുന്നു.
For More Details

List of Jio GST Services


Service Provider offers various services to the Taxpayers as specified in the taxpayer agreement between the Service Provider and the Taxpayer and which may include the following:

1. Multiple input functionalities
2. Maintenance of data validations rules
3. In-built business logic for data segregation
4. Propose GSTRs as per formats specified in GST Act and Rules
5. GST Suvidha Kendra E-sign services
6. Facilitate return submission to GSTN and automated filing
7. Fetching GSTR-1A and GSTR-2A from GSTN
8. Facilitate reconciliations and mismatches of Invoices and Tax
9. Tax computation and optimisation assistance
10. Data Analysis and Research for best user experience
11. Standard reports and dashboards
12. Multiple Taxpayer’s GSTINs management in one Admin ID
13. User management for several partners, employees, etc.
14. Dedicated technical assistance with toll free support
15. Data storage on cloud and archives
16. Audit logs and audit trails
17. Smooth Data Submission and Retrieval
18. ISO 27001:2013 complied platform
19. Secured link and MPLS connectivity between JIOGST >>> GSP >>> GSTN
20. E-mail and SMS notifications and alerts
21. Preparation of payment challan through GSTN
22. Keep on Updating JIOGST as required by GSTN

JioGST Wizard
Click here

TV News

Best GST Suvidha Award Winner

NEXUS GST SUVIDHA

NEXUS CUSTOMER SERVICE POINT

How to Enable API

JIOGST - Registration of Tax Payer


MY JIOGST Filing GSTR 1


MY JIOGST Filing GSTR 3B